Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Community

Middle East and Gulf

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​രം

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹം നെ​ഞ്ചേ​റ്റി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ ശി​ല്‍​പി ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​രം.

റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​ഞ്ഞൂ​റ് എ​പ്പി​സോ​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ് അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ പൊ​ന്നാ​ട ന​ല്‍​കി ആ​ദ​രി​ച്ച​ത്.

ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി പൊ​ന്നാ​ട​യ​ണി​യി​ച്ചു.

Latest News

Corehub Up